janakeeyamonline.com - ജനകീയം ഓൺ‌ലൈൻ

Description: ജനകീയം ഓൺ‌ലൈൻ

Example domain paragraphs

തൃശൂർ : മണിപ്പൂരിലെ ക്രൈസ്തവവിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനും ആർഎസ്എസിനുമെതിരെ കത്തോലിക്കസഭ തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ'യുടെ എഡിറ്റോറിയൽക്രൈസ്തവരെയും ക്രൈസ്തവ ദൈവാലയങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിച്ച കലാപത്തിന് അനുകൂലമായി സർക്കാർ നിലപാട് സ്വീകരിച്ചത് പ്രശ്‌നം ആകസ്മികമായിരുന്നില്ല എന്നുതന്നെയാണ് വെളിവാക്കുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നുഹൈകോടതിയുടെ സംവരണവിധിക്ക് പിന്നിൽ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്ന ബിജെപി ഭരണത്തിന്റെ സ്വാധീനം ഉണ്ടെന്ന സംശയവും ലേഖന

ദുബായ്: റാസൽഖൈമയിലെ ദാനാ ബേയുടെ റാസൽഖൈമ അൽ മർജാൻ ഐലൻഡ് ഫ്രീ ഹോൾഡ് പ്രോജക്ടിൻറെ ഒന്നാംഘട്ടം പൂർണമായും വിറ്റഴിഞ്ഞതായി ദുബായ് ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റി അറിയിച്ചു അൽ മർജാൻ ഐലൻഡിലെ ദാനാ ബേ പദ്ധതി ഒരു ബില്യൺ ദിർഹം ചെലവ് വരുന്നതാണ് ലാഭകരമായ നിക്ഷേ പാവസരമായാണ് 90,000 ചതുരശ്ര അടി വിസ്തൃതിയിൽ 40,00 ചതുരശ്ര മീറ്റർ ബീച്ചുകളുള്ള ഈ പദ്ധതി 188 വില്ലകൾ ഉൾക്കൊള്ളുന്നതാണ്ബീച്ച് ഫ്രണ്ട് വില്ലകൾ,ബ്രേക്ക് വാട്ടർ വില്ലകൾ, റെസിഡൻഷ്യൽ ടവർ,പെൻറ് ഹൗസ് അപ്പാർട്‌മെൻറ് 107 അപ്പാർട്‌മെൻറുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഐലൻഡിലെ ദാനാ ബേ...

ആലപ്പുഴ: മാവേലിക്കരയിൽ നാല് വയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണ ത്തിലൂടെയന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് മകളെ കൊല പ്പെടുത്താനായി പ്രത്യേകം മഴു തയ്യാറാക്കി യെന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത് വനിതാ കോണ്‍സ്റ്റ ബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നു ശ്രീ മഹേഷെന്നും ഈ നിരാശയെ തുടർന്നാണ് മകളെ കൊല പ്പെടുത്താൻ പ്ലാൻചെയ്ത തെന്നുമാണ് വ്യക്തമാകുന്നത് കുറച്ച് നാളുകളായി ശ്രീ മഹേഷ് പ്രത്യേക മാനസിക അവസ്ഥ യിലായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്ഒടുവിൽ ഇന്നലെയാണ്