vattapoyilvalillapuzha.blogspot.in - വട്ടൂസ്...

Description: DESCRIPTION HERE

keywords here (2320)

Example domain paragraphs

മണ്ണിലെ നന്മകള്‍, മനസ്സിലെയും ! ------------------------------------------------ മണ്ണിലും മനസ്സിലും കാര്‍ഷിക ജീവിതത്തിന്റെ നന്മകള്‍ സൂക്ഷിക്കുന്ന ചിലരെങ്കിലും നമുക്കിടയില്‍ ഇപ്പോഴും കാണും . കൃഷി അന്യമായ, കാര്‍ഷിക നന്മകള്‍ കൈമോശം വന്ന പുത്തന്‍തലമുറയ്ക്ക് ചിലപ്പോഴെങ്കിലും കൃഷി ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഓര്‍മകളാണ് . മാറുന്ന ജീവിത രീതി കൊണ്ട് നമ്മുടെ അടുക്കളകള്‍ മിക്കപ്പോഴും അന്യസംസ്ഥാനക്കാരന്റെ വിഷക്കുപ്പകളായി മാറുന്നു. സൌകര്യവും സ്ഥലവും ഉള്ളവര്‍ പോലും ഒരു നേരത്തെ ആഹാരത്തിനുള്ള പ ച്ചക്കറി സ്വന്തമായി ഉണ്ടാക്കുന്

പ്രവാസിയെ സംബന്ധിച്ചിടത്തോളം ഒരാഴ്ചയില്‍ കിട്ടുന്ന ഒരൊഴിവു ദിവസം   ഒരാഘോഷമാണ് – ഒരു വാരം തീര്‍ക്കുന്ന യാന്ത്രിക ജീവിതത്തില്‍ നിന്നൊരു മോചനം – പക്ഷെ തൊണ്ണൂറു ശതമാനം ആളുകളും ഈ അവധി ദിവസം ഉറക്കത്തെയാണ്‌ അശ്രയിക്കുന്നത്. സ്വാഭാവികമായും കുട്ടികളും വ്യാഴം പുലരുവോളം പാര്‍ക്കിലോ ബീച്ചിലോ ചിലവഴിച്ചു   വെള്ളി ഉച്ചവരെ ഉറക്കത്തിലേക്കു വീഴുന്നു. നാലു ചുമരുകള്‍ക്കിടയില്‍ തളച്ചിടപ്പെട്ട അവരുടെ ബാല്യത്തില്‍ നാടിനെ കുറിച്ചുള്ള ഓര്‍മകള്‍ വെറും കഥകളില്‍ ഒതുങ്ങുന്നു. അതുകൊണ്ട് തന്നെ മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ച കഥകള്‍ പുത